Marcus Stoinis lifts Delhi Capitals to new heights as superhero gambit pays off<br />മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഓള്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റല്‍സിന് ജയം സമ്മാനിച്ചത്. 38 റൺസും മൂന്ന് വിക്കറ്റും നേടി സ്റ്റോയിനിസ് കളിയിലെ താരം ആയി.<br /><br />